കേരളം വിധിയെഴുതാൻ ഇനി 7 നാൾ; പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ, ആവേശം വിതറി മുന്നണികൾ.

 

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ തങ്ങളുടെ പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ