ഇന്ന് മുതൽ ഗ്യാസ് സിലിണ്ടർ വിലയിൽ വലിയ വർദ്ധനവ് ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്.

 "ഇന്ന് മുതൽ വില കൂടും! പാചകവാതക സിലിണ്ടറിന് 60 രൂപയോളം വർദ്ധനവ്; വീട്ടമ്മമാർക്ക് തിരിച്ചടി."

സംസ്ഥാനത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വർദ്ധിപ്പിക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കാം. ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ വില അറിയൂ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ