ബാങ്ക് സംബന്ധമായ ആവശ്യങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക. നാളെ (മാർച്ച് 14) രണ്ടാം ശനിയാഴ്ചയായതിനാൽ കേരളത്തിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. പിന്നാലെ ഞായറാഴ്ചയും വരുന്നതോടെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ബാങ്ക് സേവനങ്ങൾ ലഭ്യമാകില്ല. പണമിടപാടുകൾ ഉള്ളവർ ഇന്ന് തന്നെ തീർക്കാൻ ശ്രദ്ധിക്കുക.