കേരളത്തിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ മാറ്റങ്ങൾ വരുന്നു. സാധാരണക്കാർക്കും 5G ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ 10,000 രൂപയ്ക്ക് താഴെ വിലവരുന്ന 5G ഫോണുകൾ പ്രമുഖ കമ്പനികൾ പുറത്തിറക്കുന്നു.
. മികച്ച ക്യാമറയും വേഗതയേറിയ പ്രോസസറുമാണ് ഇതിന്റെ പ്രധാന ആകർഷണം. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം...ഇത് ഒരു വലിയ മാറ്റം കൊണ്ടുവന്നേക്കാം